അടൂരിനും വേണം റെയിൽവേ ; ആക്ഷൻ കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പുതുതായി വരുന്ന റെയിൽവേ ലൈനിൽ അടൂർ പട്ടണവും ഉൾപ്പെടുത്തണം എന്നാവിശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം കൊടുക്കുവാൻ അടൂരിൽ കൂടിയ റെയിൽവേ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ കൗൺസിൽ പ്രസിഡന്റ് ആർ പത്മകുമാർ അധ്യക്ഷത വഹിച്ചു. മദ്ധ്യാതിരുവിതാംകൂറിലെ പ്രമുഖ പട്ടണമായ അടൂർ നിവാസികൾക്ക് സ്വന്തം നാട്ടിൽക്കൂടി ഉള്ള റെയിൽ ഗതാഗതം സ്വപ്നത്തിൽ മാത്രമാണ് നാളിതുവരെ അനുഭവിക്കാൻ കഴിഞ്ഞത്. പതിറ്റാണ്ടുകളായി അടൂർ ജനത റെയിൽവേക്കായി മുറവിളികൂട്ടിയതല്ലാതെ വിവിധ പദ്ധതികൾ അവിഷ്‌ക്കരിച്ചു നടപ്പിലാക്കാൻ തയ്യാറാവുമ്പോഴും ഇന്നും അന്യമാകുന്ന റെയിൽ ഗതാഗതം എന്ന സങ്കല്പം യഥാർഥ്യമാക്കാൻ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവിശ്യപ്പെട്ടു. സുരേഷ് കുഴുവേലി, സച്ചു രാധാകൃഷ്ണൻ, ജോൺസൺ കുളത്തിൻകരോട്ട് , വി.കെ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...