സിഐക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ; അൻവർ സാദത്ത് എംഎല്‍എ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ആലുവ : ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സിഐക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം. ആലുവ എംഎൽഎ അൻവർ സാദത്ത് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതികളെ പോലെ തന്നെയാണ് സിഐയെന്നും ഇന്നും സിഐ ഡ്യൂട്ടിയിൽ ഉണ്ടെന്നും എംഎൽഎ പറയുന്നു.

അതിനിടെ കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും പോലീസ് കസ്റ്റഡിയില്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്യുമെന്ന് പോലീസ്‌. ഭര്‍ത്താവിന്‍റെ പീഡനവും സിഐ മോശമായി പെരുമാറിയതുമാണ് മരണകാരണമെന്ന് എഴുതിവെച്ചാണ് മോഫിയ പര്‍വീണ്‍ എന്ന ഇരുപത്തിമൂന്നുകാരി തൂങ്ങിമരിച്ചത്. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തത് ചോദ്യം ചെയ്തതാണ് സിഐയെ പ്രകോപിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...