വഖ്ഫ് ബോര്‍ഡ് അഴിമതി ; അന്വേഷണം നേരിടുന്നവര്‍ അംഗത്വം രാജിവെക്കണം : എ പി അബ്ദുല്‍ വഹാബ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടിക്കണക്കിന് രൂപയുടെ ഫണ്ട് തിരിമറി കേസില്‍ അന്വേഷണം നേരിടുന്ന വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ എം സി മാഹിന്‍ ഹാജിയും അഡ്വ.പി വി സൈനുദ്ദീനും ബോര്‍ഡ് അംഗത്വവും ബി എം ജമാല്‍ സി ഇ ഒ സ്ഥാനവും രാജിവെക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം ഉറപ്പ് വരുത്താന്‍ പ്രതിസ്ഥാനത്തുള്ളവര്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കരുതെന്ന് വഹാബ് പറഞ്ഞു.

അഴിമതി നടന്നതായുള്ള പരാതിയില്‍ നാല് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാറില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാലുവര്‍ഷമായി വിജിലന്‍സ് നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...