പോപ്പുലര്‍ഫ്രണ്ടിനെതിരെ കേരളത്തിലെ ജനകീയ മനസാക്ഷി ഉയര്‍ന്നുവരണം ; എ.പി.അബ്ദുള്ളക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഉത്പതിഷ്ണുക്കളായ ആളുകള്‍ ഉള്‍പ്പടെ എസ്ഡിപിഐ ഉയര്‍ത്തുന്ന ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രതികരിക്കുന്നില്ലെങ്കില്‍ കേരളത്തിന്റെ ഭാവി അപകടത്തിലാവുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ഫ്രണ്ടിനെതിരെ കേരളത്തിലെ ജനകീയ മനസാക്ഷി ഉയര്‍ന്നുവരണം. എസ്ഡിപിഐയുമായി അവിഹിത ബന്ധമുണ്ടാക്കിയ പിണറായിയും കൂട്ടരും അവരുടെ ദേശദ്രോഹമനുഷ്യദ്രോഹ നിലപാടില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ അകാലിദള്ളിനെ ഒതുക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസിലെ ഇന്ദിരാഗന്ധി ബിന്ദ്രന്‍വാലയെ പ്രോത്സാഹിപ്പിച്ചത്.

പിന്നീട് കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കും ബിന്ദ്രന്‍വാലയക്കും എന്തു സംഭവിച്ചതെന്നത് ചരിത്രം. കേരളത്തില്‍ ഭീകരതയുടെ വിത്തുപാകിയ മദനി ജയിലിലായി. വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെ റിക്രൂട്ട് ചെയ്ത സാക്കിര്‍ നായിക്കിനെ ഇന്ത്യന്‍ പൊതു ബോധം നാടുകടത്തി. എസ്ഡിപിഐയെ കേരളത്തില്‍ നിന്നും ജനം തുരത്തിഓട്ടിക്കുന്ന നാള്‍ വിരൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...