ശില്പി രാജഗോപാലിന്റെ കുടുംബത്തിന് സി പി ഐ പിന്തുണ നൽകും : എ പി ജയൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപെട്ട് വീടിന് ഭീഷണി നേരിടുന്ന ശില്പി രാജഗോപാലിനും കുടുംബത്തിനും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. ഇളക്കൊള്ളൂരിൽ ശില്പി രാജാഗോപാലിന്റെ വീട്ടിൽ എത്തി സന്ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മണ്ണെടുത്ത് മാറ്റിയ ഭാഗം സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിച്ച് വീട്ടിലേക്ക് കയറുവാൻ വഴി ഒരുക്കി നൽകുമെന്ന് കലക്റ്റർ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടി ചേർത്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപുകുമാർ, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട്‌ അഡ്വ സുഹാസ് എം ഹനീഫ്, അഡ്വ ജയകുമാർ,ബാലൻ മാസ്റ്റർ, എസ് അജിത്, ഹനീഷ് കൊല്ലൻപടി, വിനീത് കോന്നി, ബിനോയ്‌ ജോൺ, പ്രശാന്ത് പടം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...