മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ് 2026 ക്വിസ് മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം മൈ ഭാരത് പോർട്ടൽ വഴി നടത്തുന്ന മൈ ഭാരത് ബഡ്ജറ്റ് ക്വസ്റ്റ് പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര സർക്കാറിൻ്റെ മേരാ യുവ ഭാരത്- https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ് നടത്തപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓൺലൈൻ ക്വിസ് മത്സരം നടത്തും.

ക്വിസ് മത്സരത്തിൽ വിജയികൾ ആവുന്നവർക്ക് ഉപന്യാസ രചന മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ഉപന്യാസ രചന മത്സരത്തിൽ സംസ്ഥാന തല വിജയികൾ ആവുന്നവർക്ക് കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി പ്രധാനമന്ത്രിയുമായി ഓൺലൈൻ സംവാദത്തിന് അവസരം ലഭിക്കും. പ്രായപരിധി 15 മുതൽ 29 വരെ ആണ്. സംശങ്ങൾക്ക് Ph: 7558892580 എന്ന നമ്പറിൽ ബന്ധപ്പെടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...