മുന്‍ എംഎല്‍എയുടെ മകന്‍റെ നിയമനം : സുപ്രീംകോടതി നോട്ടീസ് അയച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​​​ഡ​​​ല്‍​​​ഹി : മു​​​ന്‍ എം​​​എ​​​ല്‍​​​എ കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ നാ​​​യ​​​രു​​​ടെ മ​​​ക​​​ന്‍ ആ​​​ര്‍.
പ്ര​​​ശാ​​​ന്തി​​​ന്‍റെ ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍​​​ജി​​​ക​​​ളി​​​ല്‍ സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. എ​​​ന്നാ​​​ല്‍ നി​​​യ​​​മ​​​നം റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സ്റ്റേ ​​​ചെ​​​യ്യു​​​ക​​​യോ ത​​​ല്‍​​​സ്ഥി​​​തി തു​​​ട​​​രാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സു​​​പ്രീം​​കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. നി​​​യ​​​മ​​​നം ച​​​ട്ട​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം ആ​​​ണെ​​​ന്ന് കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ നാ​​​യ​​​രു​​​ടെ മ​​​ക​​​ന്‍ ആ​​​ര്‍. പ്ര​​​ശാ​​​ന്തി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ര്‍​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വി. ​​​ഗി​​​രി സു​​​പ്രീംകോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദി​​​ച്ചു.

കേ​​​ര​​​ള സ​​​ബോ​​​ര്‍​​​ഡി​​​നേ​​​റ്റ് സ​​​ര്‍​​​വീ​​​സ് ച​​​ട്ടം 39 പ്ര​​​കാ​​​രം ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച്‌ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. പ്ര​​​ശാ​​​ന്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ യോ​​​ഗ്യ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ല്‍ ഫ​​​യ​​​ല്‍ ചെ​​​യ്ത ഹ​​​ര്‍​​​ജി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. പ്ര​​​ശാ​​​ന്തി​​​ന്‍റെ നി​​​യ​​​മ​​​നം കാ​​​ര​​​ണം ആ​​​ര്‍​​​ക്കും അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നും പ്ര​​​ശാ​​​ന്തി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​ശാ​​​ന്തി​​​ന് ആ​​​ശ്രി​​​തനി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​ര്‍​​​ഹ​​​ത ഉ​​​ണ്ടോ​​​യെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​രു​​​ദ്ധ ബോ​​​സ്, വി​​​ക്രം നാ​​​ഥ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ആ​​​രാ​​​ഞ്ഞു. ആ​​​ശ്രി​​​ത നി​​​യ​​​മ​​​ന​​​മ​​​ല്ല ന​​​ല്‍​​​കി​​​യ​​​തെ​​​ന്ന് പ്ര​​​ശാ​​​ന്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ മ​​​റു​​​പ​​​ടി ന​​​ല്‍​​​കി. എ​​​ന്നാ​​​ല്‍ പ്ര​​​ശാ​​​ന്ത് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ക​​​യോ, ഇ​​​ന്‍റ​​​ര്‍​​​വ്യൂ​​​വി​​​ന് ഹാ​​​ജ​​​രാ​​​കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...