നേ​പ്പാ​ളി​ല്‍ ഹി​മ​പാ​തം: ര​ണ്ടു പ​ര്‍​വ​താ​രോ​ഹ​ക​ര്‍ മ​രി​ച്ചു ; 12 പേ​ര്‍​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

കാ​ഠ്മ​ണ്ഡു : നേ​പ്പാ​ളി​ലെ മൗ​ണ്ട് മ​ന​സ്‌​ലു​വി​ലെ ബേ​സ് ക്യാ​മ്പി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ന്‍ ബ​ല്‍​ജീ​ത് കൗ​ര്‍ ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​ബേ​സ് ക്യാ​മ്പ് നാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ഷേ​ര്‍​പ ക്ലൈം​ബേ​ഴ്സ്, സ​തോ​രി അ​ഡ്വ​ഞ്ച​ര്‍, ഇ​മാ​ജി​ന്‍ നേ​പ്പാ​ള്‍ ട്ര​ക്സ്, എ​ലൈ​റ്റ് എ​ക്സ്പെ​ഡി​ഷ​ന്‍, 8കെ ​എ​ക്സ്പെ​ഡി​ഷ​ന്‍ എ​ന്നി പ​ര്‍​വ​താ​രോ​ഹ​ക സം​ഘ​ങ്ങ​ളി​ല്‍​പെ​ട്ട​വ​രാ​ണ് ഈ ​സ​മ​യം ബേ​സ് ക്യാമ്പിലു​ണ്ടാ​യി​രു​ന്ന​തെ​ന്നാണ്  റി​പ്പോ​ര്‍​ട്ട്.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 8,163 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ഹി​മാ​ല​യ പ​ര്‍​വ​ത​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ മൗ​ണ്ട് മ​ന​സ്‌​ലു ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ​ര്‍​വ​ത​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ എ​ട്ടാം​സ്ഥാ​ന​ത്താ​ണ്. പ​ര്‍​വ​താ​രോ​ഹണ​ത്തി​നി​ടെ ഇ​തു​വ​രെ 53 പേ​ര്‍ ഇ​വി​ടെ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...