അടിച്ചിപ്പുഴ, അട്ടത്തോട് കിഴക്കേക്കര കോളനികളില്‍ ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്‌ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  2022-23 സാമ്പത്തികവര്‍ഷം അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം തെരഞ്ഞെടുത്ത അടിച്ചിപ്പുഴ കോളനിയില്‍ നടപ്പാക്കേണ്ട ഒരു കോടി രൂപയുടെ പ്രവൃത്തികളുടെ ഡിപിആറിന് ജില്ലാ കളക്ടര്‍ എ.ഷിബു അധ്യക്ഷനായ ജില്ലാ തല മോണിറ്ററിംഗ് കമ്മറ്റി അംഗീകാരം നല്‍കി. അഡ്വ.പ്രമോദ് നാരായണന്‍ എം എല്‍ എ പങ്കെടുത്ത യോഗത്തില്‍ അട്ടത്തോട് കിഴക്കേക്കര കോളനിയില്‍ നടപ്പാക്കേണ്ട ഒരു കോടി രൂപയുടെ വിവിധ പ്രവൃത്തികളുടെ ഡി പി ആറും അംഗീകരിച്ചു. കരികുളം കോളനിയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, സംസ്ഥാന ഉപദേശക സമിതി അംഗം ജി രാജപ്പന്‍, റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ് എസ് സുധീര്‍, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ നിസാര്‍, റാന്നി – പെരുനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, വിവിധ കോളനികളിലെ ഊരുമൂപ്പന്‍മാര്‍, എസ് റ്റി പ്രൊമോട്ടര്‍മാര്‍, അക്ക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, നിര്‍വ്വഹണ ഏജന്‍സികളായ ജില്ലാ നിര്‍മ്മിതി കേന്ദ്രം, ഹാബിറ്റാറ്റ് എന്നിവരുടെ പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ വിവാദം; KMSCLനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ...

കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 4.740 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടൂളി...