കൊണ്ടോട്ടി നഗരസഭയുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കൊ​ണ്ടോ​ട്ടി: കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു വേ​ണ്ടി വെ​ട്ടി​പ്പൊ​ളി​ച്ച ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ള്‍ റീ​ടാ​ര്‍ ചെ​യ്യു​ന്ന​തി​ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​ക്ക് സ​മ​ര്‍പ്പി​ച്ച പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ഒ​ടു​വി​ല്‍ അം​ഗീ​കാ​രം. പ്ര​തി​പ​ക്ഷ കൗ​ണ്‍സി​ല​ര്‍മാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് ഹി​യ​റി​ങ്ങി​നാ​യി ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 21ന് ​മാ​റ്റി​വെ​ച്ച പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്കു​ത​ന്നെ​യാ​ണ് പി​ന്നീ​ട് അം​ഗീ​കാ​ര​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​നു​വ​ദി​ച്ച തു​ക ത​ന​ത് ഫ​ണ്ടി​ലേ​ക്ക് വ​ക​മാ​റ്റി​യ​തി​ലെ ക്ര​മ​ക്കേ​ട് പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. കി​ഫ്ബി പ​ദ്ധ​തി​ക്കാ​യി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ പ​ഴ​യ​പ​ടി​യാ​ക്കു​ന്ന​തി​നു മാ​ത്ര​മു​പ​യോ​ഗി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യോ​ടെ വാ​ട്ട​ര്‍ അ​തോ​റി​റ്റി 1.98 കോ​ടി രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ള്‍ക്കു പു​റ​മെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ന​വീ​ക​രി​ക്കു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​കും വി​ധ​ത്തി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​നു​വ​ദി​ച്ച തു​ക ത​ന​ത് ഫ​ണ്ടി​ലേ​ക്ക് വ​ക​മാ​റ്റി​യാ​ണ് പ​ദ്ധ​തി ഭേ​ദ​ഗ​തി റി​പ്പോ​ര്‍ട്ട് ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. പ​ല റോ​ഡു​ക​ള്‍ക്കും അ​ര്‍ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും നി​ല​വി​ലു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...