ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള വിഷരഹിത നാടൻപച്ചക്കറി കൈമാറി

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് തിങ്കളാഴ്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വിഷരഹിത പച്ചക്കറി സംസ്ഥാന ഹോർട്ടികോർപ്പ് എത്തിച്ചുനൽകി. വള്ളസദ്യയ്ക്ക് ഇതാദ്യമായാണ് ഒരു സർക്കാർ സ്ഥാപനം നേരിട്ട് സഹകരിക്കുന്നത്. പള്ളിയോട സേവാസംഘവും ഹോർട്ടികോർപ്പും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിപണി വിലയേക്കാൾ കുറച്ച് നാടൻ പച്ചക്കറികൾ എത്തിച്ചിരിക്കുന്നത്. ഹോർട്ടികോർപ്പിന്റെ വാഹനങ്ങളിൽ രാവിലെ തന്നെ ക്ഷേത്രത്തിന് മുൻപിൽ എത്തിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടിയിൽ ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ്.വേണുഗോപാൽ, മാനേജിങ്‌ ഡയറക്ടർ ജെ.സജീവ് എന്നിവർ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന് പച്ചക്കറിവല്ലം കൈമാറി. വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ഖജാൻജി രമേശ് മാലിമേൽ, ഫുഡ് കമ്മിറ്റി കൺവീനർ മുരളി ജി.പിള്ള, സി.ജി.പ്രദീപ്കുമാർ ഉപദേശകസമിതി പ്രസിഡന്റ് കെ.ബി.സുധീർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...