ആറന്മുളയിൽ ചട്ടം ലഘിച്ച് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ; യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ശിവദാസൻ നായർ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയിൽ മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. ഇതുസംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ശിവദാസൻ നായർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

പ്ളക്കാർഡുകളേന്തി അൻപതോളം വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എ.പദ്മകുമാറിന്റെയും ജില്ലാ പഞ്ചായത്തംഗം അജയകുമാറിന്റെയും നേതൃത്വത്തിലാണ് ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയത്. ആദ്യം ആറന്മുള പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. ഇതേ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയെ പരാതി അറിയിച്ചത്. തുടർന്ന് പോലീസെത്തി ഇവരെ പിരിച്ചുവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...