കൊറോണ ; ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി ആറന്മുള ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

ആറന്മുള: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആശങ്ക ഒഴിവാക്കി  ജാഗ്രതയും നിരീക്ഷണവും ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി  നീങ്ങുകയാണ് ആറന്മുള ജനമൈത്രി പോലീസ് . ആറന്മുള തറയിൽമുക്ക് ജംഗ്ഷനിൽ കോവിഡ് – 19 ന്റെ ബോധവത്ക്കരണവും ഹാന്റ്  സാനിട്ടൈസെർ ഉപയോഗരീതിയെക്കുറിച്ചുമുള്ള വിവരണവും എസ് എച്ച് ഒ ജി.സന്തോഷ് കുമാർ നല്കി. എ എസ് ഐ നൗഷാദ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം. സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ജലദോഷം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍  മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ ക്യത്യമായി മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു. സാധാരണ പകര്‍ച്ചവ്യാധികളുള്ള വിദ്യാര്‍ഥികള്‍ അത്  റിപ്പോർട്ട് ചെയ്യണമെന്നും വീടുകളില്‍തന്നെ വിശ്രമിക്കാന്‍ നിർദ്ദേശിച്ചിട്ടുള്ളവർ കൃത്യമായി ആ നിർദ്ദേശം പാലിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...