അരവണ നിറയ്ക്കുന്ന ഡപ്പികള്‍ക്ക് ക്ഷാമം

For full experience, Download our mobile application:
Get it on Google Play

ശബരിമല : അരവണ നിറയ്ക്കുന്ന ഡപ്പികള്‍ക്ക് ക്ഷാമം. അരവണ നിറച്ച 2.50 ലക്ഷം ഡപ്പികളാണ് ദിവസേന ശരാശരി ചെലവാകുന്നത്. 18 ദിവസം കൂടി വിതരണം ചെയ്യാനുള്ള ഡപ്പികളേ നിലവിൽ ഉള്ളൂ. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ഭക്തർ അരവണ വലിയ തോതിൽ വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. തിരക്ക് വൻതോതിൽ ഉയരുന്നത് അരവണയുടെ വിൽപനയിലും പ്രതിഫലിക്കുന്നുണ്ട്. അരവണ വിതരണത്തിന് കൂടുതൽ ഡപ്പികൾ ലഭ്യമായില്ലെങ്കിൽ പ്രയാസം ഉണ്ടായേക്കും എന്നാണ്‌ വിലയിരുത്തല്‍.

ഒരുലക്ഷം ഡപ്പികൾകൂടി കരാർ കമ്പനി എത്തിച്ചതായും ഗുണനിലവാര പരിശോധനയ്ക്ക് ഇവ മാറ്റിയതായും അധികൃതർ പറയുന്നു. വിതരണത്തിനു വേണ്ടത്ര ഡപ്പികൾ കരാർ കമ്പനി ലഭ്യമാക്കുന്നില്ലെന്ന് കാണിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കരുതൽ ശേഖരം കുറയുന്നതിന്‍റെ ആശങ്ക പരിഹരിക്കാനുള്ള നടപടി ഉടനെ ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...