‘വോട്ടു തരൂ’ ; ഉത്തരാഖണ്ഡിൽ സൗജന്യ തീർഥാടനം വാഗ്‌ദാനം ചെയ്‌ത്‌ അരവിന്ദ് കേജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 2022ൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തരാഖണ്ഡിൽ സൗജന്യ തീർഥാടനം വാഗ്‌ദാനം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിച്ചാൽ ജനങ്ങൾക്കു നൽകുന്ന ആദ്യ സമ്മാനമാവും ഇതെന്ന് കേജ്‌രിവാൾ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹിന്ദു സമൂഹത്തെ സ്വാധീനിക്കാനാണ് ഇങ്ങനെയൊരു പ്രഖ്യാപനം.

‘ഇതു കൂടാതെ സംസ്ഥാനത്തെ മുസ്‌ലിം സഹോദരങ്ങൾക്ക് അജ്മീരിലേക്കും സിഖ് സഹോദരർക്ക് കർതാർപുരിലേക്കും സൗജന്യ യാത്ര അനുവദിക്കും. സൗജന്യ വൈദ്യുതി, എല്ലാ യുവാക്കൾക്കും തൊഴിൽ എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കും’- ഡൽഹി മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തു.

‘രാജ്യ തലസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാർ അവരുടെ സഹോദരനെപ്പോലെയാണ് എന്നെ കാണുന്നത്. ഉത്തരാഖണ്ഡിൽ സമഗ്രമാറ്റം കൊണ്ടുവരാൻ ആം ആദ്‌മി പാർട്ടിക്ക് സാധിക്കും. അതുകൊണ്ട് ഞങ്ങൾക്കു വോട്ട് ചെയ്യൂ. നിങ്ങളുടെ ഇഹലോകവും പരലോകവും സുന്ദരമാക്കാൻ ഞങ്ങൾക്ക് കഴിയും’- കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...