പി.ആര്‍ പ്രസാദ് സിപിഎം റാന്നി ഏരിയ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

റാന്നി : രണ്ടു ദിവസമായി റാന്നി പഴവങ്ങാടിയില്‍ നടന്നു വരുന്ന സി.പി.ഐ(എം) ഏരിയാ സമ്മേളനം പി.ആര്‍ പ്രസാദിനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വലിയ വെള്ളപ്പൊക്കമുണ്ടായി ആഴ്ചകളോളം ഒറ്റപ്പെടുന്ന പ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നതിന് മുക്കം, കുരുമ്പൻമൂഴി, അറയാഞ്ഞിലി മൺ, കിസുമം എന്നിവിടങ്ങളിൽ പമ്പാ നദിക്കു കുറുകെ പാലങ്ങൾ നിർമ്മിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പി ആർ പ്രസാദ്, ആർ വരദരാജൻ, ജോർജ് ഫിലിപ്പ്, എ.ആർ വിക്രമൻ , കെ കെ സുരേന്ദ്രൻ , വി കെ സണ്ണി, മോഹൻരാജ് ജേക്കബ്, ടി എൻ ശിവൻകുട്ടി, സിറിയക് തോമസ്, എസ് ആർ സന്തോഷ് കുമാർ , എം ആർ വത്സ കുമാർ , നിസാംകുട്ടി, ബെഞ്ചമിൻ ജോസ് ജേക്കബ്, ശശികല രാജശേഖരൻ , ആർ ശ്യാമ, ജേക്കബ് സ്റ്റീഫൻ , അമൽ ഏബ്രഹാം, ബിനോയി കുര്യാക്കോസ്, അനിൽ തുണ്ടിയിൽ, ജിതിൻ രാജ് എന്നിവരടങ്ങുന്ന 20 അംഗ ഏരിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ രാജു എബ്രഹാം, പ്രൊഫ. ടി കെ ജി നായർ , അഡ്വ. ആർ സനൽകുമാർ , എ പത്മകുമാർ , പി ജെ അജയകുമാർ, കോമളം അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...