നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 4.24 കിലോഗ്രാം സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 4.24 കിലോഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. മണി വാസന്‍ , ബര്‍ക്കുദ്ധീന്‍ ഹുസൈന്‍ എന്നിവരെയാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. 2.13 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവരും പാന്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. കസ്റ്റംസ് ആക്‌ട് 1962 പ്രകാരം ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...