കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആറന്മുള വള്ളസദ്യ ഒഴിവാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ആറന്മുള വള്ളസദ്യ ഒഴിവാക്കും. ഓഗസ്റ്റ് നാലിനാണ് വള്ളസദ്യ നടക്കേണ്ടത്. എന്നാല്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളസദ്യ നടത്താന്‍ ബുദ്ധിമുട്ടുണ്ട്.

സാമൂഹിക അകലം പാലിച്ചുകൊണ്ട് വള്ളസദ്യ നടത്താന്‍ സാധിക്കില്ല. പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. അതിനാലാണ് വള്ളസദ്യ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സദ്യ നടത്തുമ്പോള്‍ അടക്കം സാമൂഹിക അകലം പാലിക്കുന്നതിനു തടസമുണ്ടാകും. അതിനാല്‍, വള്ളസദ്യ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...