മദ്യപാനത്തെചൊല്ലി തര്‍ക്കം ; ആറുപേർ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട: വീ​ടി​നു മു​ന്നി​ല്‍വെ​ച്ച് മ​ദ്യ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ചു. ആ​റു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബി​യ​ര്‍ കു​പ്പി എ​റി​ഞ്ഞ് കാ​റി​ന്‍റെ ചി​ല്ല​ക​ള്‍ ത​ക​ര്‍ന്നു. ചെ​ന്നി​യോ​ട് ദി​ലീ​പ് ഭ​വ​നി​ല്‍ പ്ര​ദീ​പ് (37), സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​രു​മാ​ളൂ​ര്‍ അ​രു​വി​യോ​ട് കെ.​സി ഭ​വ​നി​ല്‍ പ്ര​തീ​ഷ് (36), പ്ര​ദീ​പ് (41), ക​രി​ങ്ങ​ല്‍ അ​മ​ര​ത്ത് വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ബി​ജു (52), അ​രു​മാ​ളൂ​ര്‍ കോ​ണ​ത്ത് വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ആ​രോ​മ​ല്‍ (24), തൂ​ങ്ങാം​പാ​റ സ്വ​ദേ​ശി ജി​ത്തു (23) എ​ന്നി​വ​രാ​ണ് മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ബി​ജു​വി​ന്‍റെ വീ​ടി​നു മു​ന്നി​ല്‍വെ​ച്ച് ആ​രോ​മ​ല്‍ മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​ത​ത് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ത​ര്‍ക്കം മൂ​ര്‍ച്ചി​ച്ച​പ്പോ​ള്‍ ബി​ജു സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് വ​രു​ത്തു​ക​യും ആ​രോ​മ​ലി​നെ സം​ഘം ചേ​ര്‍ന്ന് മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ന്‍ ചെ​ന്ന ആ​രോ​മ​ലി​ന്റെ അ​മ്മ പ്രീ​ത​കു​മാ​രി​യെ ബി​ജു​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. ശേ​ഷം ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ ആ​രോ​മ​ല്‍ ബി​ജു​വി​ന്റെ വീ​ടി​നു മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്റെ ചി​ല്ല് ബി​യ​ര്‍ കു​പ്പി കൊ​ണ്ട് എ​റി​ഞ്ഞ് ത​ക​ര്‍ത്തു. ബി​ജു​വും പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...