മദ്യപാനത്തിനിടെ തമ്മിൽ തർക്കം ; ഒരാൾക്ക്​ കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

ചേ​ർ​ത്ത​ല : ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​വ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്കു കു​ത്തേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​ടെ മ​തി​ല​ക​ത്തി​നു സ​മീ​പ​ത്തെ ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഗി​രീ​ഷി​നാ​ണ്(40 ) കു​ത്തേ​റ്റ​ത്. ഇ​യാ​ളെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

വ​യ​റി​ന്റെ ഇ​ട​തു ഭാ​ഗ​ത്താ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് പ്ര​ഥ​മി​ക​വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി ജി​നേ​ഷി​നെ (39) ചേ​ർ​ത്ത​ല പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് വിശദമായ അ​ന്വേ​ഷ​ണം നടത്തി വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി: പൂപ്പാറ തലക്കുളം എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...