ദളിതരും പാവപ്പെട്ടവരും കോൺഗ്രസിന് വോട്ടിനായുള്ള വെറും ഉപകരണങ്ങൾ മാത്രം, ഞങ്ങൾക്ക് അവർ സ്വന്തം കുടുംബം ; ജെ പി നദ്ദ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസും ഇൻഡി സഖ്യവും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന് പിന്നാക്ക വിഭാഗക്കാരെയും പാവപ്പെട്ടവരെയും സ്വന്തം കുടുംബത്തെ പോലെ കാണാൻ സാധിക്കില്ലെന്നും ദളിതരെ ഇവർ വോട്ടിനായി മാത്രം ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആഗ്രയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സാധാരണക്കാരും പാവപ്പെട്ടവരുമെല്ലാം വോട്ടിനായുള്ള കേവലം ഉപകരണങ്ങൾ മാത്രമാണ്. അവർക്കൊരിക്കലും ജനങ്ങളെ സ്വന്തമായി കാണാൻ സാധിക്കില്ല. എന്നും അവരവരുടെ കുടുംബം മാത്രം മുൻപന്തിയിൽ വരണമെന്നും അവരുടെ ഭാവി സുരക്ഷിതമാകണമെന്നും വിചാരിക്കുന്നവരാണ്. സോണിയ- രാഹുൽ, കരുണാനിധി സ്റ്റാലിൻ- ഉദയനിധി സ്റ്റാലിൻ, ശരദ് പവാർ വിഭാഗം ഇവരെല്ലാം ഈ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.” ജെ പി നദ്ദ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

ഫെസ്റ്റിവൽ സീസണിൽ സജീവമായി ഗിഗ് ഇക്കോണമി; നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് റിപ്പോർട്ട്

0
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉത്സവ സീസണില്‍ കോളടിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികള്‍. സീസണല്‍...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...