അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ തിരുനാൾ ജനുവരി 24 മുതൽ ഫെബ്രുവരി രണ്ട് വരെ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ റോക്കീസിൻ്റെ തിരുനാളും ശതോത്തര രജതജൂബിലി തിരുനാളും ജനുവരി 24 മുതൽ ഫെബ്രുവരി രണ്ട് വരെ നടക്കും. ജനുവരി 24 മുതൽ 29 വരെ രാവിലെ 6.10 മുതൽ ജപമാല, ദിവ്യബലി, നൊവേന. ജനുവരി 30 ന് പരേതസ്മരണ ദിനം രാവിലെ 6.10 ന് ജപമാല, ദിവ്യബലി, നൊവേന, സെമിത്തേരി സന്ദർശനം. വൈകുന്നേരം 6.30 ന് റോക്ക്സ് ഫെസ്റ്റിനോ 2025 സ്കൂൾ ഗ്രൗണ്ടിൽ തുടർന്ന് കലാസന്ധ്യ. ജനുവരി 31 ന് രാവിലെ ജപമാല, തിരുനാൾ പതാക ഉയർത്തൽ, ലദീഞ്ഞ്, ദിവ്യബലി, നൊവേന, തുടർന്ന് പന്ത്രണ്ട് മണിക്കൂർ ആരാധന വാർഡ് അടിസ്ഥാനത്തിൽ, വൈകുന്നേരം 6.15 ന് ആരാധന സമാപനം തുടർന്ന് പള്ളിയിൽ നിന്നും പാറത്തോട് കവലയിലേയ്ക്ക് മെഴുകുതിരി പ്രദക്ഷിണം തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ സ്നേഹ വിരുന്ന്, മ്യൂസിക്കൽ ഫ്യൂഷൻ, ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 6.10 ന് ജപമാല, നൊവേന, ഫാ. ജിതിൻ വല്ലൂർ ഒഎസ്ബി നേതൃത്വത്തിൽ ആഘോഷമായ സുറിയാനി കുർബാന. വൈകുന്നേരം 4 ന് വാദ്യമേളങ്ങൾ, 6 തിരുനാൾ വേസ്പര, തുടർന്ന് 7 ന് പള്ളിയിൽ നിന്നും വെളിയന്നൂർ പെരുമറ്റം കവലയിലേയ്ക്ക് പ്രദക്ഷിണം, കുരിശ് പള്ളിയിൽ ലദീഞ്ഞ്, 9ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, 9.15 വാദ്യമേളങ്ങളുടെ ഡിസ്പ്ലേ ഫ്യൂഷൻ. ഫെബ്രുവരി രണ്ടിന് രാവിലെ 7 ന് ദിവ്യബലി, 9.45 ന് ആഘോഷ പൂർവ്വമായ തിരുനാൾ റാസ, ഉച്ചയ്ക്ക് 12 ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം വൈകുന്നേരം 6.30 മുതൽ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...