അരിക്കൊമ്പനുമായി കിഴക്കമ്പലത്തേക്ക് ; സാബു ജേക്കബിനെ പരിഹസിച്ച് പി.വി. ശ്രീനിജിന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അരിക്കൊമ്പനെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാബു ജേക്കബിനെ പരിഹസിച്ച് പി.വി. ശ്രീനിജന്‍ എം.എല്‍.എ. പാന്റ്‌സും ഷര്‍ട്ടും ധരിപ്പിച്ച ആനയെ ഒരാള്‍ നടത്തിക്കൊണ്ട് വരുന്ന ചിത്രം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. അരിക്കൊമ്പനുമായി കിഴക്കമ്പലത്തേക്ക് എന്ന് കുറിപ്പോടെയായിരുന്നു പോസ്റ്റ്. അരിക്കൊമ്പന് സുരക്ഷ ഒരുക്കണമെന്നും കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്നുമായിരുന്നു ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററായ സാബു ജേക്കബിന്റെ ആവശ്യം.

ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും ഹൈക്കോടതി തുറന്നടിച്ചു. തമിഴ്നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ഹര്‍ജിക്കാരന് പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനമാണ് വാദം കേള്‍ക്കലില്‍ ഉടനീളം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...