മഹാരാഷ്ട്രയിൽ പട്ടാപ്പകലിൽ സിനിമ സ്റ്റൈൽ കവർച്ച; തോക്ക് ചൂണ്ടി ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം കവർന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ ജ്വല്ലറിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു. പാല്‍ഘറിലെ ലക്ഷ്മി ജ്വല്ലേഴ്‌സിലാണ് കവര്‍ച്ച നടന്നത്. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂവര്‍സംഘം കടയുടെ അകത്ത് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള കടയിലേക്ക് ബുള്ളറ്റ് പ്രൂഫ് എന്ന് തോന്നിക്കുന്ന തരം വസ്ത്രം ധരിച്ചെത്തിയ മൂന്ന് പേര്‍ തോക്ക് ചൂണ്ടി ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു.

നാടന്‍ പിസ്റ്റളുകളും റൈഫിളുകളുമായി നില്‍ക്കുന്നതും പിന്നീട് കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നടന്നുപോകുന്നതും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാം. മറ്റ് ആളുകള്‍ എത്തുന്നത് തടയാനായി ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷം ഇവര്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...