ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേനാ മേധാവി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവില്‍ സേനയുടെ ഉപമേധാവിയാണ്. ഈ മാസം ഒടുവില്‍ വിരമിക്കുന്ന ജനറല്‍ എം.എം. നരവനെയുടെ പിന്‍ഗാമിയായി മേയ് 1 നു ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ നിയമന സമിതിയാണു പുതിയ മേധാവിയെ തീരുമാനിച്ചത്.

സേനയിലെ എന്‍ജിനീയറിങ് കോറില്‍ നിന്ന് മേധാവിയാകുന്ന ആദ്യത്തെയാളാണു പാണ്ഡെ. നരവനെയ്ക്കു ശേഷം സേനയിലെ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥനായ പാണ്ഡെ, കൊല്‍ക്കത്ത ആസ്ഥാനമായ കിഴക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു. 1982 ല്‍ സേനയില്‍ ചേര്‍ന്നു. നാഗ്പുര്‍ സ്വദേശിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം ; രോഗിയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ്...

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി....

ഹോർമുസിൽ സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണം ; അപലപിച്ച് ജിസിസി

0
റിയാദ് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൗദി അറേബ്യയുടെ 'വാഡിയൻ', ഖത്തറിന്റെ...

കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

0
ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ പോലീസിനെയും...

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി നീക്കി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ്...