വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയത്തിന് ബലകുറവ് ; താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് അടിയന്തരമായി താമസക്കാരെ ഒഴിപ്പിക്കണമെന്ന് തൃപ്പൂണിത്തുറ നഗരസഭ. ജി.സി.ഡി.എയും തൃപ്പൂണിത്തുറ നഗരസഭയിലെ എൻജിനിയറിങ് വിഭാഗവും നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഫ്ലാറ്റ് വാസയോഗ്യമല്ല എന്ന കണ്ടെത്തലുള്ളത്. ഫ്ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപണിയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്നും താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർമി വെൽഫയർ ഹൗസിംഗ് ഓർഗനൈസേഷന്റെ വൈറ്റിലയിലുള്ള ചന്ദീർകുഞ്ച് ഫ്ലാറ്റിന്റെ ബലക്ഷയം അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്നാണ് നഗരസഭയുടെ എൻജിനിയറിങ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.ഫ്ലാറ്റിന്റെ ബീമുകൾക്കും സ്ലാബുകൾക്കും ഗുരുതരമായ ബലക്ഷയമുണ്ട്. നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന കോൺഗ്രീറ്റും കമ്പികളും തകർന്നു കഴിഞ്ഞു. ഫ്ലാറ്റിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായ സാഹചര്യത്തിൽ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...