Wednesday, April 10, 2024 8:13 am

ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ വ്യാഴാഴ്‌ച തകർന്നുവീണു

For full experience, Download our mobile application:
Get it on Google Play

അരുണാചൽ പ്രദേശ്: ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ വ്യാഴാഴ്‌ച അരുണാചൽ പ്രദേശിൽ തകർന്നുവീണു. സംസ്ഥാനത്തെ ബോംഡില പട്ടണത്തിന് പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്. അപകടത്തിൽ കാണാതായ പൈലറ്റുമാർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് രാവിലെ 9.15ഓടെ ചീറ്റ ഹെലികോപ്റ്ററിന് എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധം നഷ്‌ടപ്പെട്ടതായി ഗുവാഹത്തിയിലെ ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് സ്ഥിരീകരിച്ചു.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ​യോ​ഗ്യാ​സ് കു​ഴി​ൽ വീ​ണ് അപകടം ; അ​ഞ്ച് പേ​ർ​ മരിച്ചു

0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​യോ​ഗ്യാ​സ് കു​ഴി​യി​ൽ വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. അ​ഹ​മ്മ​ദ്‌​ന​ഗ​ർ...

ചെറിയ പെരുന്നാൾ ; ഈദ് ഗാഹുകളിലും പള്ളികളിലും നമസ്‌ക്കാരം ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ. ഈ‌ദ് ഗാഹുകളിലും...

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വീ​ര​പ്പ മൊ​യ്‌​ലി രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ര​മിക്കാൻ ഒരുങ്ങുന്നു

0
ബം​ഗ​ളൂ​രു: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ വീ​ര​പ്പ മൊ​യ്‌​ലി സ​ജീ​വ...

കറുകച്ചാലിൽ ആന്റോ ആന്റണിയ്ക്ക് വൻ സ്വീകരണം ഒരുക്കി പ്രവർത്തകർ

0
കറുകച്ചാൽ: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ കറുകച്ചാൽ ബ്ലോക്ക് പര്യടനം പൊന്തൻപുഴ...