കരസേന റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയുടെ മുന്നൊരുക്കങ്ങള്‍ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ജി.നിര്‍മല്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. സ്‌റ്റേഡിയത്തിലെ താമസസൗകര്യവും റാലി നടക്കുന്ന ഗ്രൗണ്ടിലെ സ്ഥിതിഗതികളും വിലയിരുത്തി. 26000 ഉദ്യോഗാര്‍ത്ഥികളാണ് റിക്യൂട്ട്‌മെന്റ് റാലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഗ്രൗണ്ടുള്‍പ്പെടെ വൃത്തിയാക്കുന്നതിന് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫിനെ നിയോഗിക്കുന്നതിന് കോര്‍പ്പറേഷനെയും റിക്രൂട്ട്‌മെന്റിനായുള്ള വിവിധ സജ്ജീകരണങ്ങള്‍ ഒരുക്കാനായി മറ്റ് വകുപ്പുകളെയും ചുമതലപ്പെടുത്തി. അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സുവര്‍ണകുമാര്‍, സുബേദാര്‍ മേജര്‍ ഹരി ഓംസിംഗ്, സൈനികക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ ഉഫൈസുദ്ദീന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...