റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോ​സ്വാ​മി സു​പ്രീം​കോ‌​ട​തി​യെ സ​മീ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നു റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോ​സ്വാ​മി സു​പ്രീം​കോ‌​ട​തി​യെ സ​മീ​പി​ച്ചു. ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ര്‍​ണ​ബ്.

റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ സ്റ്റു​ഡി​യോ നി​ര്‍​മി​ച്ച​തി​നു​ള്ള 5.40 കോ​ടി രൂ​പ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ല്‍ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍ അ​ന്‍​വ​യ് നാ​യി​ക്കും(53) അ​മ്മയും 2018ല്‍ ​ആ​ത്മ​ഹ​ത്യ ചെയ്ത കേ​സി​ലാ​ണ് ന​വം​ബ​ര്‍ നാ​ലി​ന് അ​ര്‍​ണ​ബി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

അ​ര്‍​ണ​ബി​നൊ​പ്പം പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട ഫി​റോ​സ് ഷേ​ക്ക്, നി​തീ​ഷ് സ​ര്‍​ദ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളും ത​ള്ളി​യി​രു​ന്നു. കേ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള എ​ഫ്‌ഐ​ആ​ര്‍ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്കി​യ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മൂ​വ​രും അ​ഭ്യ​ര്‍ത്ഥിച്ചി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...