പത്തനംതിട്ട : സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ രണ്ടുവര്‍ഷത്തിലധികം കുടിശികയുള്ള അംഗങ്ങള്‍ക്ക് പിഴയും കാലതാമസവും കൂടാതെ തവണകളായി വരിസംഖ്യ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അദാലത്ത് ജില്ലയില്‍ തുടങ്ങി. ക്ഷേമനിധി ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി എസ് എസ് എല്‍ സി, ആധാര്‍, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ക്ഷേമനിധി കാര്‍ഡ്, ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ സൗജന്യമായി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാം. ഫോണ്‍: 0468 2220248.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























