പി.സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി ; സര്‍ക്കാര്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പി.സി ജോര്‍ജിനെ പിന്തുണയ്ക്കുന്ന വി.മുരളീധരന്റെ ഇടപെടല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമമാണിത്. അറസ്റ്റ് സ്വാഭാവിക നടപടിയാണെന്നും സര്‍ക്കാര്‍ അത് കെട്ടിഘോഷിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്വേഷ നീക്കത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരേന്ത്യയിലേത് പോലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ധ്രുവീകരിച്ച് വോട്ടാക്കി മാറ്റാനാണ് കേരളത്തിലും സംഘപരിവാര്‍ ശ്രമിക്കുന്നത്. വിദ്വേഷ പ്രസംഗം ആളിക്കത്തിച്ച് വിവാദമുണ്ടാക്കി നേട്ടം കൊയ്യാനുള്ള നീക്കം കേരളത്തില്‍ വിലപ്പോകില്ല. മാധ്യമങ്ങള്‍ അറസ്റ്റിന് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...