വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് വൈകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹൈക്കോടതി മുൻ‌കൂർ ജാമ്യം തള്ളിയിട്ടും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം കൂടിയായ എസ്എഫ്ഐ നേതാവ് ജെയ്‌സൺ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ കോളജിൽ നിയമ വിദ്യാർഥിനിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ജെയ്‌സൺ ജോസഫ്. കേസിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ജെയ്സൺ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ജനുവരി ഒൻപതിന് തള്ളിയിരുന്നു.

സിപിഎം നേതാവിന് പോലീസ് ഒത്താശ ചെയ്യുന്നു എന്ന് മർദ്ദനമേറ്റ നിയമ വിദ്യാർത്ഥിനി പ്രതികരിച്ചു. പാർട്ടി പരിപാടികളിൽ അടക്കം ജെയ്സൺ സജീവമായി പങ്കെടുക്കുന്നുവെന്നും കോളേജിലും വന്നുപോകുന്നുവെന്നും വിദ്യാ‍ത്ഥിനി പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആറന്മുള ഇൻസ്പെക്ടര്‍ മനോജിനെ നേരത്തെ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാറാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പരാതിക്കാരിക്കെതിരെ തുട‍ര്‍ച്ചയായി കേസെടുത്തത് വിവാദമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...