സഹോദരീ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പ​ര​വൂ​ർ : സ​ഹോ​ദ​രീ ​ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ്​ പി​ടി​കൂ​ടി. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം കു​തി​ര​പ​ന്തി പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ രാ​ജ​ൻ​ബാ​ബു (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി​യി​ൽ കോ​ട്ട​പ്പു​റം നേ​രു​ക​ട​വി​ലേ​ക്കു​ള്ള റോ​ഡി​ൽ വെച്ച്​ സ​ഹോ​ദ​രീ ​ഭ​ർ​ത്താ​വ് ഗോ​പി​നാ​ഥ​ൻ ​പി​ള്ള​യെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സൈ​ക്കി​ളി​ൽ വ​ന്ന ഗോ​പി​നാ​ഥ​ൻ ​പി​ള്ള​യെ പ്ര​തി ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന കു​പ്പി പൊ​ട്ടി​ച്ച് ക​ഴു​ത്തി​ന് കു​ത്തു​ക​യാ​യി​രു​ന്നു.

ഇ​ട​ത് ചെ​വി​യു​ടെ ഭാ​ഗ​ത്ത് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ഗോ​പി​നാ​ഥ​ൻ​പി​ള്ള​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ്​ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​സ്​​തു​വിന്റെ പ്ര​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് കൊ​ടു​ക്കാ​തി​രു​ന്ന വി​രോ​ധ​ത്തി​ലാ​ണ് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​യെ പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം ക​ട​പ്പു​റ​ത്ത് നി​ന്ന്​ പോ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ര​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നി​തി​ൻ ന​ള​ൻ, ഗോ​പ​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ഹ​രി​വ​ൽ​സ​ൻ, പ്ര​ദീ​പ്, സി.​പി.​ഒ സാ​യി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...