നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവെച്ച തബ് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നോയിഡ: ഡൽഹി നിസാമുദ്ദീൻ മർക്കസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവെച്ച തബ് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. അഞ്ച് പ്രവർത്തകരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഹരീഷ് ചന്ദർ അറിയിച്ചു.

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ സമ്മേളനത്തിൽ പങ്കെടുത്ത വിവരം ഇവർ മറച്ചുവെച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെ കണ്ടെത്തിയത്. തുടർന്ന് ക്വാറന്‍റീനിലാക്കി. ക്വാറന്‍റീൻ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...