അഞ്ചൽ : മോട്ടോർ സൈക്കിളിൽ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം നടത്തിവന്ന സദാനന്ദപുരം വെട്ടിക്കവല കൂട്ടപ്പാറ പാറവിള പുത്തൻ വീട്ടിൽ വേലായുധൻ ആചാരി മകൻ അരവിന്ദ് വി ആചാരിയെ അഞ്ചൽ പോലീസ് സബ് ഇൻസ്പെക്ടർ സജീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
കഞ്ചാവ് പൊതികളുമായി പിടിയിൽ
RECENT NEWS
Advertisment