അർത്തുങ്കൽ വേളാങ്കണ്ണി സൂപ്പർ ഡീലക്സ് എയർബസ് നാളെ മുതൽ സർവീസ് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

അർത്തുങ്കൽ : അർത്തുങ്കൽ ബസലിക്ക – വേളാങ്കണ്ണി സൂപ്പർ ഡീലക്സ് പുഷ്ബാക് എയർബസ് നാളെ മുതൽ അർത്തുങ്കലിൽനിന്ന് സർവീസ് ആരംഭിക്കും. 2.30- ന് കൃഷിമന്ത്രി പി. പ്രസാദും എ.എം. ആരിഫ് എം.പി.യും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ചേർത്തലയിൽനിന്ന് 2.30- ന് ആരംഭിച്ച് അർത്തുങ്കലെത്തും. തുടർന്ന് എറണാകുളം, ഇരിങ്ങാലക്കുട, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, കരൂർ, ട്രിച്ചി, തഞ്ചാവൂർ വഴി വേളാങ്കണ്ണിയിൽ പുലർച്ചേ 6.25-ന് എത്തും. തീർഥാടകർക്ക് വേളാങ്കണ്ണി പള്ളിയിലെ പ്രഭാത മലയാളം കുർബാനയിൽ പങ്കെടുക്കാനാകും വിധമാണ് സർവീസ് തയ്യാറാക്കിയിരിക്കുന്നത്. വേളാങ്കണ്ണി യിൽനിന്ന് വൈകീട്ട് 5.30- ന് തിരിക്കുന്ന ബസ് രാവിലെ ഏഴിന് ചേർത്തലയിലെത്തും. www.onlineswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc Neo oprsഎന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ബുക്കുചെയ്യാം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...