കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്‍സസ് 2027- ന്റെ ഭാഗമായി സെല്‍ഫ് എന്യൂമറേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോന്നി മെഡിക്കല്‍ കോളേജില്‍ ഒ.പി. ടിക്കറ്റ് കൗണ്ടറിന് സമീപമാണ് പ്രത്യക സെന്‍സസ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രേഷ്മ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് പ്രയോജനപ്പെടുത്തി സൗജന്യമായി സെല്‍ഫ് എന്യൂമറേഷന്‍ നടത്തുന്നതിന് സാധിക്കുമെന്ന് പ്രസിഡന്റ് ബി. രേഷ്മ അറിയിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാവിലെ 11 ന് ആവണിപ്പാറ ഉന്നതിയില്‍ പ്രത്യേകം എന്യൂമറേഷന്‍ ക്യാമ്പ് നടത്തും. തിങ്കളാഴ്ച്ച രാവിലെ 10 മണിമുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും എന്യൂമറേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ സുമ വര്‍ഗീസ്, സെക്രട്ടറി മിനി തോമസ്, പി.ആര്‍.ഒ. എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...