വന സംരക്ഷണത്തിന്‍റെ ഭാഗമായി കാട്ടിലേക്ക് വിത്തെറിഞ്ഞ് വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വന സംരക്ഷണത്തിന്‍റെ ഭാഗമായി കാട്ടിലേക്ക് വിത്തെറിഞ്ഞ് വിദ്യാര്‍ഥികള്‍. എറണാകുളം മലയാറ്റൂര്‍ വനമേഖലയിലാണ് കളമശേരി രാജഗിരി സ്കൂളിലെ വിദ്യാര്‍ഥികള്‍, ഭാവിയില്‍ തണലേകാനുളള മരങ്ങളുടെ വിത്തെറിഞ്ഞത്.
ഒറ്റയേറ്. കാട്ടിലേക്കങ്ങനെ വലിച്ചെറിയുന്നത് വിത്തുകളാണ്. ദന്തപാലയുടെയും വാളന്‍പുളിയുടെയും നെല്ലിയുടെയും ആഞ്ഞിലിയുടെയുമെല്ലാം വിത്തുകളാണ് ഒരു പന്തു പോലെ ഉരുട്ടി കുട്ടികളിങ്ങനെ കാട്ടിലേക്ക് എറിയുന്നത്. കാലമേറെ കഴിയുമ്പോള്‍ വിത്തു മുളയ്ക്കും. മരമുയരും. കാടു വലുതാകും. വനം വകുപ്പുമായി ചേര്‍ന്നായിരുന്നു വിദ്യാര്‍ഥികളുടെ ഉദ്യമം. അഞ്ഞൂറിലധികം സീഡ് ബോളുകളാണ് മലയാറ്റൂര്‍ വനമേഖലയില്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിച്ചത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...