വേനല്‍ കടുത്തതോടെ മലയോര മേഖല കാട്ടുതീ ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ മലയോര മേഖല കാട്ടുതീ ഭീഷണിയിൽ. ആൾത്താമസമില്ലാത്ത മലകളിലും പ്ലാന്‍റേഷനുകളിലും തീ പെട്ടെന്ന് പടർന്ന് പിടിക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം പകൽ കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല ഭാഗങ്ങളിലാണ് തീ പടര്‍ന്നത്. റബര്‍ തോട്ടങ്ങളിലും മലയോരത്തെ കുറ്റിക്കാടുകളിലും കരിയില മൂടിക്കിടക്കുന്നത് തീ ആളിപ്പടരുന്നതിന് കാരണമാകുന്നു. മരങ്ങളും കാടുകളും വരണ്ടുണങ്ങിയ നിലയിലായതിനാൽ എവിടെ നിന്നെങ്കിലും തീപ്പൊരി വീണാൽ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ മറ്റിടങ്ങളിലേക്ക് പടരുകയും ചെയ്യും. നെല്ലിക്കാമല ഭാഗത്ത് സിഗരറ്റ് അവശിഷ്ടത്തില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസികള്‍ താത്കാലികമായി തീയണയ്ക്കുകയും അഗ്‌നിരക്ഷാ സേനയെത്തി തീ നിയന്ത്രരണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. കാറ്റ് വീശിയടിക്കുന്നത് തീപടരാന്‍ കാരണമാകുമെന്നാണ് നിഗമനം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...