ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കള്‍ക്ക് കിറ്റ് വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കള്‍ക്ക് കിറ്റ് വിതരണം നടത്തി. പഞ്ചായത്തിലെ 233 ഗുണഭോക്താക്കള്‍ക്ക് പോഷകപ്രധാന്യമുള്ള വിഭവങ്ങള്‍ അടങ്ങിയ ഓണകിറ്റാണ് നല്‍കിയത്. പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി 405420 (നാല് ലക്ഷത്തി അയ്യായിരത്തി നാനുറ്റി ഇരുപത് രൂപ) ചെലവഴിച്ചാണ് കിറ്റ് നല്‍കുന്നത്. കിറ്റ് വിതരണത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീല കുമാരിയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ മിനി പ്രസാദ് സ്വാഗതം പറയുകയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദയരശ്മി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു എന്നിവര്‍ ആശംസകള്‍ പറഞ്ഞു. മെമ്പറുമാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, വിദ്യഹരികുമാര്‍, അരുണ്‍ രാജ്, കാഞ്ചന, സി.ഡി.എസ് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ ബി, കുടുംബശ്രി മെമ്പര്‍ സെക്രട്ടറി സതീഷന്‍ വി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...