Friday, April 26, 2024 6:58 pm

അമൃത ബോയ്സ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പറക്കോട്: അമൃത ബോയ്സ് സ്കൂളിൽ വിദ്യാർഥികൾക്കായി അമൃത ഹസ്തം പദ്ധതിക്ക് തുടക്കമായി. ഇതിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കവിയും എഴുത്തുകാരനും പൂർവ്വ അധ്യാപകനുമായ കോടിയാട്ട് രാമചന്ദ്രൻ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഇ. കെ.സുരേഷ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വീ. ടീ ജയശ്രീ, അധ്യാപകരായ കെ. ശ്രീകുമാരി ,ആർ ഇന്ദുകല, ജി മനോജ് , അജികുമാർ എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് ; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക്...

0
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ...

സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി ; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ

0
ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ...

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി ; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും – വനംവകുപ്പുകാരെത്തി...

0
തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട്...

ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയയാഗ ക്രിയകളിലേക്കു കടന്നു

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ...