Tuesday, March 25, 2025 11:42 pm

പൊന്നാനി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പൂട്ടി

For full experience, Download our mobile application:
Get it on Google Play

എരമംഗലം : പൊന്നാനിയില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി പി. നന്ദകുമാറിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വെളിയങ്കോട് പത്തുമുറിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. സി.പി.എം. പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകരെത്തി അടച്ചുപൂട്ടി. ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍, തോരണങ്ങള്‍, പാര്‍ട്ടി ചിഹ്നത്തിന്റെ പോസ്റ്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കത്തിക്കുകയായിരുന്നു. ബ്രാഞ്ച്കമ്മിറ്റി ഓഫീസ് ഇനിമുതല്‍ പ്രവാസിക്കൂട്ടം പത്തുമുറിയുടെ ഓഫീസാക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പ്രവാസികളായ പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പ്രവാസിക്കൂട്ടം പത്തുമുറി. ഇവരുടെ സഹായത്താലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ പൊന്നാനിയില്‍ പാര്‍ട്ടി അണികളിലും അനുഭാവികളിലുമുള്ള വൈകാരിക പ്രകടനത്തിന്റെ ഭാഗമായാണ് ഓഫീസ് ഒഴിവാക്കിയതുള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങള്‍ക്ക് വഴിവെച്ചതെന്ന് സി.പി.എം. പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘വിജ്ഞാന പത്തനംതിട്ട’ പദ്ധതി വഴി ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക് നാളെ (മാര്‍ച്ച്...

0
'വിജ്ഞാന പത്തനംതിട്ട' പദ്ധതി വഴി ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക് നാളെ...

ശബരിമല മേടം വിഷു മഹോത്സവം : ഒരുക്കങ്ങള്‍ വിലയിരുത്തി

0
പത്തനംതിട്ട : ശബരിമല മേടം വിഷു മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍...

മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്ത മാതൃകയുമായി പറക്കോട് ; മൊബൈല്‍ സെപ്റ്റേജ് സംസ്‌കരണ യൂണിറ്റ് ചിറ്റയം...

0
പത്തനംതിട്ട : സെപ്റ്റേജ് മാലിന്യ സംസ്‌കരണത്തില്‍ വ്യത്യസ്ത മാതൃകയുമായി പറക്കോട് ബ്ലോക്ക്...

യു.ഡി.എഫ് ജനപ്രതിനിധികളോട് വിവേചനം ; മൈലപ്രയിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നാളെ (മാർച്ച്...

0
പത്തനംതിട്ട : യു.ഡി.എഫ് ജനപ്രതിനികളോട് ഭരണകക്ഷി കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ചും സമരത്തിലുള്ള...