Sunday, May 19, 2024 8:21 pm

പോത്തുപാറ ചെക്ഡാമില്‍ ചെളിയില്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നെല്ലിയാമ്പതി പോത്തുപാറ ചെക്ഡാമില്‍ ചെളിയില്‍ കുടുങ്ങിയ കാട്ടാന ചരിഞ്ഞു. ആനയെ രക്ഷിക്കാന്‍ വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയാണ് കാട്ടാനാക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടെത്തിയ തൊഴിലാളികള്‍ പിടിയാന ചെളിയില്‍ കുടുങ്ങിയത് കണ്ടെത്തിയത്. കാല്‍ മാത്രം ചെളിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. മൂന്ന് ആനകള്‍ സമീപത്ത് നിലയുറപ്പിച്ചിരുന്നു. പിന്നീട് ആന പൂര്‍ണമായി ചെളിയിലേക്ക് ആഴ്ന്ന് പോകുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ ആന ചെരിഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം ; സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത്...

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

0
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്....

വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു ; ആളപായമില്ല

0
വിഴിഞ്ഞം : വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ പെയിൻ്റ് കടയ്ക്ക് തീപ്പിടിച്ചു. കമ്പ്യൂട്ടർ...

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍ ; ക്വട്ടേഷൻ സംഘം പിടിയില്‍

0
കല്‍പറ്റ: കൊലപാതകം ഉൾപെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി....