ചേക്കേറാനൊരു ചില്ല – ബി.ജെ.പി ; പാര്‍ട്ടി വിട്ട പി.സി ചാക്കോയെ പിന്തുണച്ച് പി.ജെ കുര്യനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് ഇപ്പോള്‍ ഗ്രൂപ്പുകളെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി ജെ കുര്യനും. പി സി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരമാണ്. തീരുമാനങ്ങളെടുക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പി ജെ കുര്യന്‍ ആരോപിച്ചു. പി സി ചാക്കോ രാജിവെയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും രാജി വെച്ചതില്‍ ദു:ഖമുണ്ടെന്നും ചാക്കോ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവും തെറ്റായ രീതിയിലാണ്. പത്തനംതിട്ട ജില്ലയിലടക്കം ചര്‍ച്ചകള്‍ നടത്താതെയാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റിക്ക് അയച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...