Wednesday, April 24, 2024 4:58 pm

സ്വ​ത്തു​ത​ര്‍​ക്കകം : പി​താ​വി​നെ മ​ക്ക​ള്‍ കു​ത്തി​ക്കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : സ്വ​ത്തു​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ണ്ഡ്യ​യി​ല്‍ പി​താ​വി​നെ മ​ക്ക​ള്‍ കു​ത്തി​ക്കൊ​ന്നു. ശ്രീ​രം​ഗ​പ​ട്ട​ണ കെ​ര​മ​ക​ളു കൊ​പ്പ​ലു വി​ല്ലേ​ജ്​ സ്വ​ദേ​ശി മാ​രി​ക്ക​ല​യ്യ​യാ​ണ് (68) കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ മ​ക്ക​ളാ​യ ശ​ശി​കു​മാ​ര്‍, രാ​ജേ​ഷ്​ എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യി. മാ​രി​ക്ക​ല​യ്യ​ക്ക്​ സ്വ​ന്ത​മാ​യി എ​ട്ട്​ ഏ​ക്ക​ര്‍ ഭൂ​മി​യു​ണ്ടാ​യി​രു​ന്ന​തി​ല്‍​നി​ന്ന്​ ഒ​രേ​ക്ക​ര്‍ 30 ല​ക്ഷ​ത്തി​ന്​ വി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ക്ക​ള്‍ ര​ണ്ടു പേ​രും ബം​ഗ​ളൂ​രു​വി​ല്‍ കാ​ബ്​ ഡ്രൈ​വ​ര്‍​മാ​രാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. 30 ല​ക്ഷം രൂ​പ അ​ച്​ഛ​നും മ​ക്ക​ളും കൂ​ടി വീ​തം വെ​ക്കാ​മെ​ന്നും ത​ന്റെ വി​ഹി​ത​മാ​യ 10 ല​ക്ഷം രൂ​പ കൈ​മാ​റി​യാ​ലേ ഭൂ​മി ര​ജി​സ്​​ട്രേ​ഷ​ന്​ ഒ​പ്പി​ടൂ​വെ​ന്നും മാ​രി​ക്ക​ല​യ്യ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ സ​മ​യ​ത്ത്​ മ​ക്ക​ള്‍ പ​ണം ന​ല്‍​കാ​തി​രു​ന്ന​തോ​ടെ ഇ​യാ​ള്‍ ഒ​പ്പി​ടാ​തെ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.

തു​ട​ര്‍​ന്ന്​ ത​ന്റെ ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്ന്​ കാ​ണി​ച്ച്‌​ അ​രീ​ക്ക​രെ പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ മ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്​ ന​ല്‍​കി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഗ്രാ​മ​ത്തി​ലെ​ത്തി​യ മ​ക്ക​ള്‍ പി​താ​വി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌​ കു​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കു​ത്തു​ക​ളേ​റ്റ ഇ​യാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ നാ​ട്ടു​കാ​ര്‍ മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യ​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​രീ​ക്ക​രെ പോ​ലീ​സ്​ കേ​​സെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐജിയുടെ ഇടപെടൽ ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ...

ലോക്സഭാ തിരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ

0
തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍...

ഹാക്കിങിന് തെളിവില്ലെന്ന് സുപ്രീംകോടതി ; വിവിപാറ്റില്‍ വിധി പിന്നീട്

0
നൃൂഡൽ​ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട്...

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

0
തിരുവനന്തപുരം: ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും...