ഗ്രഹത്തെ വിഴുങ്ങുന്ന നക്ഷത്രത്തെ കണ്ടെത്തി ; സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന ഒരു കാലമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഒരു ഗ്രഹത്തെ വിഴുങ്ങുന്ന സൂര്യനെപ്പോലെയുള്ള നക്ഷത്രത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇതോടെ സൂര്യന്‍ ഭൂമിയെ വിഴുങ്ങുന്ന ഒരു കാലമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ശാസ്ത്രജ്ഞന്‍മാരുടെ പുതിയ കണ്ടെത്തലാണ് ഇത്തരം ഒരു സാധ്യത പ്രവചിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ നക്ഷത്രമായ സൂര്യന്റെ വലിപ്പമുള്ള നക്ഷത്രമാണ് വ്യാഴത്തിന്റെ വലിപ്പമുള്ള ഗ്രഹത്തെ വിഴുങ്ങുന്നത്.

5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിക്കും സമാനമായ വിധി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ അത്ഭുതപ്രതിഭാസം കണ്ടെത്തിയത്. ഈ സംഭവത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് 10 ബില്ല്യണ്‍ വര്‍ഷം പ്രായമുള്ള നക്ഷത്രം അതിന്റെ അവസാന കാലത്തിലായിരുന്നു. മരിക്കാന്‍ പോകുന്ന നക്ഷത്രം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...