പുതിയ കോംപാക്റ്റ് ലാപ്ടോപ്പുമായി ASUS എത്തി ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

ASUS ഒരു പുതിയ ലാപ്ടോപ്പ് കൂടി വിപണിയിൽ എത്തിച്ചിരിക്കുന്നു. AI- പവർഡ് കോർ അള്‍ട്രാ പ്രോസസർ ഉള്‍പ്പെടുന്ന ലാപ്ടോപ്പുകളാണിവ. ASUS Zenbook 14 OLED (UX3405) വേർഷനാണ് വിപണിയിൽ എത്തിയത്. ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച്‌ പല വില റേഞ്ചിലുള്ള ലാപ്ടോപ്പുകള്‍ ഇതിലുണ്ട്. ആവശ്യത്തിന് അനുസരിച്ച്‌ ലാപ്ടോപ്പുകളുടെ ഫീച്ചറുകളിലും വ്യത്യാസപെട്ടിരിക്കുന്നു. 96,990 രൂപ മുതല്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണ്. 1,20,990 രൂപയ്ക്ക് വരെ വില വരുന്ന ലാപ്ടോപ്പുകളാണ് ഈ പുതിയ മോഡലിലുള്ളത്. ASUS Zenbook 14 OLED: Windows 11 ഹോമില്‍ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളാണിവ. 14.9mm കനവും 1.2kg ഭാരവും ഇവയ്ക്ക് വരുന്നു. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈൻ ആയതിനാല്‍ ട്രാവലിലും മറ്റും അനുയോജ്യമാണ്. AI ടെക്നോളജി ഉപയോഗിക്കുന്ന 2 ലോ-പവർ കോറുകളും ഇതിലുണ്ട്. ഇന്റഗ്രേറ്റഡ് ഇന്റല്‍ ആർക്ക് ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നു. 32GB വരെ LPDDR5x റാമും, 1TB സ്റ്റോറേജിനെയും അസൂസ് സെൻബുക്ക് സപ്പോർട്ട് ചെയ്യുന്നു.

65W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 75Wh ബാറ്ററി ഇതിനുണ്ട്. ഒറ്റ ചാർജില്‍ 15 മണിക്കൂർ റണ്‍ടൈമാണ് ലഭിക്കുന്നത്. Zenbook 14 OLED- ല്‍ രണ്ട് തണ്ടർബോള്‍ട്ട് 4 പോർട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു USB 3.2 Gen 2 (Type-A) പോർട്ടും, ഒരു HDMI 2.1 പോർട്ടും ലാപ്പിലുണ്ട്. 5mm ഓഡിയോ ജാക്ക് ഇതില്‍ സെറ്റ് ചെയ്തിരിക്കുന്നു. ASUS ഇ-ഷോപ്പില്‍ നിന്ന് ആവശ്യക്കാർക്ക് പർച്ചേസിങ് നടത്താം. ASUS എക്‌സ്‌ക്ലൂസീവ്/ROG സ്റ്റോറുകളിലും ലാപ്പ് ലഭ്യമാണ്. അസൂസിന്റെ അംഗീകൃത ഡീലർമാരില്‍ നിന്നും നിങ്ങള്‍ക്ക് ഇത് പർച്ചേസ് ചെയ്യാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...