അമേരിക്കയിലെ ഒക്ലഹോമ ഫെസ്റ്റിവലിൽ വെടിവയ്പ്പ്

For full experience, Download our mobile application:
Get it on Google Play

യു.എസ് : അമേരിക്കയിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപമുള്ള ഔട്ട്ഡോർ ഫെസ്റ്റിവലിൽ വെടിവെപ്പ്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക മെമ്മോറിയൽ ഡേ പരിപാടിയിലാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ചിലർ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് കൗമാരക്കാരും ഉൾപ്പെടുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അമേരിക്കയിൽ 17,000 ത്തിലധികം പേരാണ് വെടിയേറ്റ് മരിച്ചത്. ഇതിൽ ഏകദേശം 640 കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...