വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മരട് : വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. വൈറ്റില തൈക്കൂടത്തുള്ള വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്തിരുന്ന ആനന്ദയെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. അലമാരിയില്‍ സൂക്ഷിച്ച 4.4 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. വീട്ടുടമട പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ഇതേവീട്ടില്‍വെച്ച്‌ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തൈക്കൂടത്തുതന്നെ ആനന്ദ താമസിക്കുന്ന വാടകവീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണാഭരണങ്ങള്‍. പോലീസ് ഇവിടെനിന്ന് ആഭരണം കണ്ടെടുത്തു. മരട് സിഐ ജോസഫ് സാജന്‍, എസ്ഐ റിജിന്‍ എം തോമസ്, അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ സജീവ് കുമാര്‍, ഇ.ആര്‍ ബിജു, എസ്.സി.പി.ഒ രാമകുമാര്‍, സിപിഒ മിനി കെന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...