‘അതിജീവനം 2021’ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് തിരുവല്ല എംജിഎം സ്കൂളില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല എം ജി എം ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് ‘അതിജീവനം 2021’ ഡിസംബർ 27 ന് ആരംഭിച്ചു. വിദ്യാർഥികളിയുടെ വ്യക്തിത്വ വികസനം ലക്ഷ്യമായി സങ്കടിപ്പികുന്ന ‘ഇടം’ ക്യാമ്പസ്സിൽ തന്നെ തയാറാകുക, കൃഷി ഇടം തയാറാകുക, വയോജനങ്ങൾ നേരിടുന്ന പ്രയാസങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പുകൾ, ലിംഗ നിതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുന്നതുമായിരിക്കും.

പതാക ഉയർത്തൽ, വിളംബര ജാഥ എന്നിവയ്ക്കുശേഷം നടന്ന ഉദ്ഘാടന സമ്മേളത്തിൽ പി.റ്റി.എ പ്രസിഡന്റ്‌ ഫാ.സി.വി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പ്പൽ ചെയർമാൻ ബിന്ദു ജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല വര്ഗീസ്, പ്രിന്‍സിപ്പാള്‍ നാൻസി വര്ഗീസ്, പ്രോഗ്രാം ഓഫീസർ ആനി ജോർജ്, സീനിയർ അസിസ്റ്റന്റ് സൂസൻ ഐ ചിരൻ, അദ്ധ്യാപകൻ ബിനു ചെറിയൻ, വോളിണ്ടിയർ ലീഡർ ലിബിൻ എം വർക്കി എനിവർ പ്രസംഘിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...